കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ 1402 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർഅപേക്ഷകൾ ക്ഷണിച്ചു

August 6, 2023

സെ​ൻ​ട്ര​ൽ ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 1402 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​​ച്ചു. അ​ഗ്രി​കൾച്ച​റ​ൽ ഫീ​ൽ​ഡ് ഓ​ഫി​സ​ർ:(500 ഒ​ഴി​വ്). യോ​ഗ്യ​ത: അ​ഗ്രി​കൾച്ച​റ​ൽ/​ഹോ​ർ​ട്ടി​കൾച്ച​റ​ൽ/​അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഡെ​യ​റി സ​യ​ൻ​സ്/​ഫു​ഡ് സ​യ​​ൻ​സ്/​ഫു​ഡ് ടെ​ക്നോ​ള​ജി/​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് …