
നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറെന്ന് പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കത്ത്
ന്യൂഡല്‍ഹി ഡിസംബര്‍ 11: ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസന്‍. രാമനാഥപുരം പോലീസ് അക്കാദമിയിലെ ഹെഡ്കോണ്‍സ്റ്റബിളാണ് സുഭാഷ്. നിര്‍ഭയ ക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന കാര്യം മാധ്യമങ്ങളില്‍ …
നിര്‍ഭയ കേസ്: ആരാച്ചാരാകാന്‍ തയ്യാറെന്ന് പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കത്ത് Read More