‘കാലവർഷം നേരിടാൻ മുന്നൊരുക്കം സജ്ജം, ആശങ്ക വേണ്ട’; ശേഖർ കുര്യാക്കോസ്

July 4, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് 04/07/23 ചൊവ്വാഴ്ച അതിശക്തമായ മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത പ്രവചിക്കുക അസാധ്യമാണ്. കാലവർഷം നേരിടാൻ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും …