ചന്ദനത്തടി വേട്ട; 5 പേർ കസ്റ്റഡിയിൽ

കൊച്ചി: പനമ്പിള്ളി നഗറിലെ വാടക വീട്ടിൽ നിന്നും 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ്. 14/5/2022 (ശനിയാഴ്ച) രാവിലെ വാടകവീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കിയിൽ നിന്നാണ് ചന്ദനത്തടികൾ കൊണ്ടുവന്നത് …

ചന്ദനത്തടി വേട്ട; 5 പേർ കസ്റ്റഡിയിൽ Read More

രഹസ്യമായി കടത്തികൊണ്ടുവന്ന മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവും എക്സൈസ് പിടികൂടി

തൃശ്ശൂർ: തൃശ്ശൂരിൽ മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവും കടത്തിക്കൊണ്ടുവന്ന ആൾ എക്സൈസ് പിടിയിലായി. തൊടുപുഴ സ്വദേശിയായ ദേവസ്യ വർക്കിയാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ പട്ടിക്കാട് നിന്നും പാലക്കയം – കോട്ടയം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. …

രഹസ്യമായി കടത്തികൊണ്ടുവന്ന മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവും എക്സൈസ് പിടികൂടി Read More

കാസർകോട് മൂന്നേകാൽ കോടിയുടെ സ്വർണം പിടിച്ചു

കാസർകോട്: കാസർകോട് വൻ സ്വർണ്ണക്കടത്ത് പിടികൂടി. കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. ആറ് കിലോ 600 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ മഹേഷിനെ അറസ്റ്റ് ചെയ്തു.സ്വർണ്ണം കടത്തിയ കാറും കസ്റ്റഡിയിൽ …

കാസർകോട് മൂന്നേകാൽ കോടിയുടെ സ്വർണം പിടിച്ചു Read More

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ സ്വകാര്യ ബസ്‌റ്റാന്റിന് സമീപത്തുനിന്നും ലക്ഷക്കണക്കിന്‌ രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി . ഇതര സംസ്ഥാനക്കാര്‍ വാടകയ്‌ക്കെടുത്തുനടത്തുന്ന ഹോള്‍സെയില്‍ കടയില്‍ നിന്നുമാണ്‌ നിരോധിത ഉത്പന്നങ്ങള്‍ പിടകൂടിയത്‌. സംഭവത്തില്‍ രണ്ട്‌ അതിഥി തൊഴിലാളികളെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. …

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി Read More

ലഹരിമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി

കോഴിക്കോട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ രണ്ടാം പ്രതിയായ അൻവർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടം …

ലഹരിമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി Read More

40 ലക്ഷം രൂപക്കുളള സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ചെന്നൈ : 40 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. 40.35 ലക്ഷം രൂപ വിലവരുന്ന 810 ഗ്രാം 24 കാരറ്റ്‌ സ്വര്‍ണമാണ്‌ കസ്റ്റംസ്‌ ഇയാളില്‍ നിന്ന്‌ …

40 ലക്ഷം രൂപക്കുളള സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍ Read More

നെടുമ്പാശേരിയില്‍ ദ്രാവകരൂപത്തില്‍ കടത്തിയ സ്വര്‍ണം പിടിച്ചു

കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദൂബായില്‍ നിന്നെത്തിയ കണ്ണൂര്‍ യാത്രക്കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 6 പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. …

നെടുമ്പാശേരിയില്‍ ദ്രാവകരൂപത്തില്‍ കടത്തിയ സ്വര്‍ണം പിടിച്ചു Read More

ഡൽഹിയിൽ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ പിടിയിൽ. 9.8 കിലോ ഹെറോയിനുമായാണ് രണ്ട് വിദേശികളെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച(24/01/21)യാണ് ഇവരെ പിടികൂടിയത്. ആർക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നത് എന്നതിനെപ്പറ്റി കസ്റ്റംസ് …

ഡൽഹിയിൽ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ പിടിയിൽ Read More

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു, പരിശോധന നീണ്ടു നിന്നത് 25 മണിക്കൂർ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും സ്വർണവും സിബിഐ പിടിച്ചെടുത്തു. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് സിബിഐ 650 ഗ്രാം സ്വർണം പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന് സ്വർണവും കറൻസികളും വിദേശ സിഗരറ്റ് പെട്ടികളും …

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്, കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു, പരിശോധന നീണ്ടു നിന്നത് 25 മണിക്കൂർ Read More

മുളത്തോട്ടത്തിൽ നിന്ന് വിദേശ മദ്യ ചരക്ക് പിടിച്ചെടുത്തു

ഹാജിപൂർ ഒക്‌ടോബർ 17 : പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുളത്തോട്ടത്തിൽ നിന്ന് 105 കാർട്ടൂൺ വിദേശ മദ്യം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മദ്യം ഹരിയാനയിലാണ് നിർമ്മിച്ചത്. ഇരുട്ട് മുതലെടുത്ത് പെഡലർമാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ബൂട്ട്ലെഗേഴ്സിനെ പിടികൂടുന്നതിനായി ഒരു …

മുളത്തോട്ടത്തിൽ നിന്ന് വിദേശ മദ്യ ചരക്ക് പിടിച്ചെടുത്തു Read More