
റിപ്പോര്‍ട്ട്
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ 60 കിലോ കഞ്ചാവ് കണ്ടെടുത്തു.
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നും 60 കിലോ കഞ്ചാവ് പിടികൂടി..30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഏപ്രിൽ 29 ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ്...





