ചെന്നൈ : 40 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. 40.35 ലക്ഷം രൂപ വിലവരുന്ന 810 ഗ്രാം 24...
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദൂബായില്‍ നിന്നെത്തിയ കണ്ണൂര്‍ യാത്രക്കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 6...
ന്യൂഡൽഹി: ഡൽഹിയിൽ 6 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഉഗാണ്ടൻ സ്വദേശികൾ പിടിയിൽ. 9.8 കിലോ ഹെറോയിനുമായാണ് രണ്ട് വിദേശികളെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച(24/01/21)യാണ് ഇവരെ പിടികൂടിയത്. ആർക്ക്...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും സ്വർണവും സിബിഐ പിടിച്ചെടുത്തു. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് സിബിഐ 650 ഗ്രാം സ്വർണം പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന്...
ഹാജിപൂർ ഒക്‌ടോബർ 17 : പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുളത്തോട്ടത്തിൽ നിന്ന് 105 കാർട്ടൂൺ വിദേശ മദ്യം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മദ്യം ഹരിയാനയിലാണ് നിർമ്മിച്ചത്. ഇരുട്ട് മുതലെടുത്ത് പെഡലർമാർ സംഭവസ്ഥലത്ത് നിന്ന്...