കേസില്‍ പ്രതിയും കോവിഡ് രോഗിയുമായ യുവാവ് സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയശേഷം ആശുപത്രിയില്‍നിന്ന് കടന്നു

ബംഗളൂരു: കോവിഡ് രോഗിയും പൊലീസ് കേസില്‍ പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തില്‍ തുപ്പിയശേഷം ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് യുവാവ് അഡ്മിറ്റായത്. ബുധനാഴ്ച സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയശഷം ഇയാള്‍ ഓടിക്കളഞ്ഞുവെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ഒരു ആക്രമണവുമായി …

കേസില്‍ പ്രതിയും കോവിഡ് രോഗിയുമായ യുവാവ് സെക്യൂരിറ്റിയുടെ ദേഹത്ത് തുപ്പിയശേഷം ആശുപത്രിയില്‍നിന്ന് കടന്നു Read More

കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു; രക്ഷപ്പെടുന്നതിനിടെ വാഹനാപകടം; പ്രതി ഗുരുതരാവസ്ഥയില്‍

കഞ്ചിക്കോട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ്‌. കൊല നടത്തി രക്ഷപ്പെടുവാന്‍ ഒരു ലോറിയില്‍ കയറി തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. വഴിയിലിറങ്ങി ഒരു സ്‌ക്കൂട്ടറില്‍ കയറി വരുന്ന വഴിക്ക് അപകടമുണ്ടായയത്‌. …

കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു; രക്ഷപ്പെടുന്നതിനിടെ വാഹനാപകടം; പ്രതി ഗുരുതരാവസ്ഥയില്‍ Read More

വനിതാ ഹോസ്റ്റലിലെ മതിൽ ചാടിക്കടന്ന ആളെ തടയാൻ ശ്രമിച്ച സെക്യൂരിറ്റിക്കാരനെ തലയ്ക്കടിച്ചു കൊന്നു; സംഭവം പാലക്കാട് ആതുരാശ്രമത്തിൻറെ വനിതാ ഹോസ്റ്റലിൽ.

പാലക്കാട്‌: പാലക്കാട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെയാണ് 69 തലയ്ക്കടിച്ചുകൊന്നത്. ഇന്നലെ വ്യാഴാഴ്ച (28/05/2020) രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് ‘ആതുരാശ്രമം’ എന്ന പേരിൽ പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിലെ സെക്യൂരിറ്റിക്കാരൻ …

വനിതാ ഹോസ്റ്റലിലെ മതിൽ ചാടിക്കടന്ന ആളെ തടയാൻ ശ്രമിച്ച സെക്യൂരിറ്റിക്കാരനെ തലയ്ക്കടിച്ചു കൊന്നു; സംഭവം പാലക്കാട് ആതുരാശ്രമത്തിൻറെ വനിതാ ഹോസ്റ്റലിൽ. Read More

വഖഫ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് യുപി സര്‍ക്കാര്‍

ലഖ്നൗ നവംബര്‍ 12: അയോദ്ധ്യ വിധി പ്രഖ്യാപനത്തിന്ശേഷം സംസ്ഥാന മന്ത്രിമാര്‍ക്കും നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ അവലോകനം ചെയ്തു. ഇന്‍റലിജന്‍സ് വിങ്ങില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ സുരക്ഷ പിന്‍വലിക്കുകയും …

വഖഫ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ച് യുപി സര്‍ക്കാര്‍ Read More

അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്, രാജ്യം അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി നവംബര്‍ 9: വര്‍ഷങ്ങള്‍ നീണ്ട അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാവിലെ 10.30യ്ക്ക് വിധി പ്രസ്താവിക്കുക. അയോദ്ധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസില്‍ ശാശ്വത പരിഹാരം കാണുന്ന …

അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്, രാജ്യം അതീവ ജാഗ്രതയില്‍ Read More

നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി നവംബര്‍ 8: നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പിന്‍വലിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്കുള്ള …

നെഹ്റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു Read More

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും …

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം Read More

ഖാദ്യ സതി പദ്ധതിയിലൂടെ 8.5 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത ഒക്ടോബര്‍ 16: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഖാദ്യ സതി പദ്ധതിയിലൂടെ 8.5 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലോക ഭക്ഷ്യദിനത്തില്‍ പറഞ്ഞു. ‘ഇന്ന് ലോക ഭക്ഷ്യദിനം. 8.5 കോടി ജനങ്ങള്‍ക്ക് ഖാദ്യ സതി പദ്ധതിയിലൂടെ സംസ്ഥാന …

ഖാദ്യ സതി പദ്ധതിയിലൂടെ 8.5 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ബംഗാള്‍ സര്‍ക്കാര്‍ Read More