കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു; രക്ഷപ്പെടുന്നതിനിടെ വാഹനാപകടം; പ്രതി ഗുരുതരാവസ്ഥയില്‍

കഞ്ചിക്കോട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പാലക്കാട് യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ്‌. കൊല നടത്തി രക്ഷപ്പെടുവാന്‍ ഒരു ലോറിയില്‍ കയറി തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. വഴിയിലിറങ്ങി ഒരു സ്‌ക്കൂട്ടറില്‍ കയറി വരുന്ന വഴിക്ക് അപകടമുണ്ടായയത്‌. മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. നില ഗുരുതരമാണ്. പ്രതി അബോധാവസ്ഥയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →