സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി
.തിരുവനന്തപുരം | സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി. ജല വിഭവ വകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് അണലി പാമ്പിനെ കണ്ടെത്തിയത്. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോള്‍ പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്. ഹൗസ് കീപ്പിംഗ് വിഭാഗം വനം …
സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി Read More