സെക്രട്ടേറിയേറ്റിലെ തീപിടുത്തം; ഫാനില്‍നിന്ന് തീ പിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിൽ മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പോലീസും സര്‍ക്കാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റും ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റും …

സെക്രട്ടേറിയേറ്റിലെ തീപിടുത്തം; ഫാനില്‍നിന്ന് തീ പിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട് Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതം എന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന അഭിപ്രായം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആവർത്തിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സുരേന്ദ്രനെതിരെ സെക്രട്ടറിയേറ്റിലെ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ചതിനടക്കം കണ്ടോൺമെൻറ് പോലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനത്തെ തുടർന്നായിരുന്നു കേസ്. പൊതു …

സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതം എന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ Read More

എൻഐഎ അന്വേഷണത്തിന്‍റെ പരിധിയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം കൂടി ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകി. – എന്‍ കെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: എൻഐഎ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അന്വേഷണം വേണം. സ്വർണ്ണ കള്ളക്കടത്തും സെക്രട്ടറിയേറ്റു മായുള്ള ബന്ധത്തിൻറെ ബാക്കിയാണ് ഇത്. ദേശീയ അന്വേഷണ ഏജൻസി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി തീപിടുത്തത്തെ കൂടി …

എൻഐഎ അന്വേഷണത്തിന്‍റെ പരിധിയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തം കൂടി ഉൾപ്പെടുത്തണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകി. – എന്‍ കെ പ്രേമചന്ദ്രൻ എംപി Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം പോലീസ് കേസെടുത്തു; ഫാനിൻറെ സ്വിച്ചിലെ ഷോർട്ട് സർക്യൂട്ടില്‍ നിന്ന് തീ പടർന്നു എന്ന പ്രാഥമിക നിഗമനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു. പൊതുഭരണ വകുപ്പിലെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറുടെ പരാതിയെതുടർന്നാണ് കേസെടുത്തത്. മുൻകാലത്തെ വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ താമസക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ഫയലുകളും ആണ് കത്തിനശിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു. എഡിജിപി പി മനോജ് എബ്രഹാം, ഐ …

സെക്രട്ടറിയേറ്റിലെ തീപിടുത്തം പോലീസ് കേസെടുത്തു; ഫാനിൻറെ സ്വിച്ചിലെ ഷോർട്ട് സർക്യൂട്ടില്‍ നിന്ന് തീ പടർന്നു എന്ന പ്രാഥമിക നിഗമനം Read More

സംസ്ഥാനത്ത് വ്യാപകസംഘര്‍ഷം. ലാത്തിച്ചാർജ്, കണ്ണീർവാതകം, ജലപീരങ്കി പ്രയോഗം.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ തുടർന്ന് യു ഡി എഫും, ബി ജെ പിയും ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളെ തുടർന്ന് സംസ്ഥആനത്ത് സംഘാർഷാവസ്ഥ. കണ്ണൂരില്‍ ലാത്തിച്ചാർജ്, തിരുവനന്തപുരത്ത് കണ്ണീർവാതകവും ജലപീരങ്കി എന്നിവ പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചു. യുഡിഎഫ്, ബി ജെ പി, എസ് …

സംസ്ഥാനത്ത് വ്യാപകസംഘര്‍ഷം. ലാത്തിച്ചാർജ്, കണ്ണീർവാതകം, ജലപീരങ്കി പ്രയോഗം. Read More

സംസ്ഥാന സെക്രട്ടറിയേറ്റ് തീപിടുത്തം: റിപ്പോർട്ട് ഉടന്‍ തന്നെ. ഭാഗികമായി കത്തിയതില്‍ നയതന്ത്ര പായ്ക്കിന് അനുമതി ഫയലുകളും വിവിഐപികളുടെ സന്ദർശന രേഖകളും. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും ഫയർ എക്സ്റ്റിംഗ്ഗ്യൂഷർ പ്രവർത്തിപ്പിച്ചില്ല.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് തീപിടുത്തത്തെ പറ്റി അന്വേഷിക്കുന്ന ഉദ്യോഗ്സ്ഥസംഘവും പോലീസും ഉടൻ തന്നെ റിപ്പോർട്ട് നൽകും . ദുരന്ത നിവാരണ വിഭാഗം കമ്മീഷണർ എ കൗശികിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ആണ് സംഭവം അന്വേഷിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനാ …

സംസ്ഥാന സെക്രട്ടറിയേറ്റ് തീപിടുത്തം: റിപ്പോർട്ട് ഉടന്‍ തന്നെ. ഭാഗികമായി കത്തിയതില്‍ നയതന്ത്ര പായ്ക്കിന് അനുമതി ഫയലുകളും വിവിഐപികളുടെ സന്ദർശന രേഖകളും. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും ഫയർ എക്സ്റ്റിംഗ്ഗ്യൂഷർ പ്രവർത്തിപ്പിച്ചില്ല. Read More

സർക്കാരിൻറെ വി വി ഐ പികൾ ആരെല്ലാമായിരുന്നു എന്ന രേഖകൾ കത്തി അമർന്നോ? സുപ്രധാനമായ ഫയലുകൾ ഒന്നും നശിച്ചിട്ടില്ല എന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി

തിരുവനന്തപുരം: തീപിടുത്തത്തിൽ നശിച്ച രേഖകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന വിഷയത്തെപ്പറ്റി സംശയങ്ങൾ നിലനിൽക്കുകയാണ്. ഗസ്റ്റ് രജിസ്റ്റർ അടക്കമുള്ള ഫയലുകൾ നഷ്ടമായി എന്ന് പ്രോട്ടോകോൾ വിഭാഗം അഡീഷണൽ സെക്രട്ടറി ഹണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തേക്കുള്ള വി വി ഐ പികളുടെ സന്ദർശനം സംബന്ധിച്ച …

സർക്കാരിൻറെ വി വി ഐ പികൾ ആരെല്ലാമായിരുന്നു എന്ന രേഖകൾ കത്തി അമർന്നോ? സുപ്രധാനമായ ഫയലുകൾ ഒന്നും നശിച്ചിട്ടില്ല എന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി Read More

തീപിടുത്തത്തെ പറ്റി ദുരന്ത നിവാരണ വിഭാഗം സെക്രട്ടറി ഡോക്ടറെ കൗശികനും എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം അന്വേഷിക്കുവാൻ ദുരന്തനിവാരണ വിഭാഗം സെക്രട്ടറി ഡോക്ടർ എ. കൗശികനെ സർക്കാർ ചുമതലപ്പെടുത്തി. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് പൊതുഭരണവിഭാഗം അഡീഷണൽ ഡയറക്ടർ ഹണി പറഞ്ഞു. ഗസ്റ്റ് ഡയറക്ടറി പോലെയുള്ള രേഖകളാണ് കത്തിനശിച്ചത് എന്നും പി. ഹണി …

തീപിടുത്തത്തെ പറ്റി ദുരന്ത നിവാരണ വിഭാഗം സെക്രട്ടറി ഡോക്ടറെ കൗശികനും എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കും Read More

അട്ടിമറി തന്നെ എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ആസൂത്രിതമായാണ് അട്ടിമറിയാണ്. കത്തിനശിച്ച ഫയലുകളിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണത്തിൽ നിർണായക തെളിവുകൾ നൽകാൻ കഴിയുന്നവയും ഉണ്ടായിരുന്നു. എൻഐഎ കേസന്വേഷണത്തിന് ഭാഗമായി ആവശ്യപ്പെട്ട ഫയലുകളാണവ. അട്ടിമറിയിലൂടെ അവ നശിപ്പിക്കപ്പെട്ടു. ഇതേപ്പറ്റി എൻ ഐ എ …

അട്ടിമറി തന്നെ എൻഐഎ അന്വേഷിക്കണം: രമേശ് ചെന്നിത്തല Read More

തീയണയ്ക്കാൻ സംവിധാനം ഉണ്ടായിട്ടും ആരും ശ്രമിച്ചില്ല ഫയർഫോഴ്സ് വരുന്നതുവരെ കാത്തിരുന്നു.

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിനുള്ളിൽ തീ പടരുമ്പോൾ അത് അണയ്ക്കാനുള്ള എല്ലാ സംവിധാനവും ഉണ്ടായിരുന്നു. നേരിയ പുക ഉയർന്നാൽ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. തീ കത്തി കൊണ്ടിരിക്കുമ്പോഴും ഫയർ എക്സ്റ്റിംഗ്യൂഷർ പ്രയോഗിച്ചില്ല ആരും. വളരെ വൈകി ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള …

തീയണയ്ക്കാൻ സംവിധാനം ഉണ്ടായിട്ടും ആരും ശ്രമിച്ചില്ല ഫയർഫോഴ്സ് വരുന്നതുവരെ കാത്തിരുന്നു. Read More