ജില്ലയില്‍ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി സ്ഥാപിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി
കാസർഗോഡ് ഫെബ്രുവരി 25: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള അക്കാദമി കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗജന്യ ഭക്ഷണത്തോടുകൂടിയതായിരിക്കും അക്കാദമി. …
ജില്ലയില്‍ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമി സ്ഥാപിക്കും: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി Read More