ഓസ്ട്രേലിയയില്‍ 12% പ്ലാസ്റ്റികാണ് പുനരുത്പാദിപ്പിക്കുന്നത്; നിരക്കില്‍ കുപിതനായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
സിഡ്നി ആഗസ്റ്റ് 13: രാജ്യത്തെ പ്ലാസ്റ്റിക് വസ്തുക്കളില്‍ 12% മാത്രമാണ് പുനരുത്പാദിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയതില്‍ കുപിതനായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. 20 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളറാണ് സിഡ്നിയില്‍ നവീനമായി പ്ലാസ്റ്റിക് പുനരുത്പാദിപ്പിക്കാനായി അനുവദിച്ചിട്ടുള്ളതെന്നും രാജ്യത്തെ മാലിന്യം വൃത്തിയാക്കാനായി ഇനിയും വേണ്ടിവരുമെന്നും മോറിസണ്‍ …
ഓസ്ട്രേലിയയില്‍ 12% പ്ലാസ്റ്റികാണ് പുനരുത്പാദിപ്പിക്കുന്നത്; നിരക്കില്‍ കുപിതനായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി Read More