
സിന്ധ്യ, ഖുശ്ബു, മിഥുന്‍ ചക്രബര്‍ത്തി തുടങ്ങിയവര്‍ പുതുമുഖങ്ങള്‍: ബിജെപി നിര്‍വാഹകസമിതിയുടെ ആദ്യയോഗം നവംബര്‍ 7ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തുകയും അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രിയായി ഉയര്‍ത്തപ്പെടുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ, റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍, വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പുതുമുഖങ്ങള്‍. നടന്‍ …
സിന്ധ്യ, ഖുശ്ബു, മിഥുന്‍ ചക്രബര്‍ത്തി തുടങ്ങിയവര്‍ പുതുമുഖങ്ങള്‍: ബിജെപി നിര്‍വാഹകസമിതിയുടെ ആദ്യയോഗം നവംബര്‍ 7ന് Read More