സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്നും പ്രി പ്രൈമറി വിദ്യാർഥികൾക്ക് പകുതി പേർ വീതം തിങ്കൾ – മുതൽ വെള്ളി വരെ ഉച്ച വരെയാണ് ക്ലാസുണ്ടാകുകയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 10, …

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് മന്ത്രി ശിവൻകുട്ടി Read More

സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗരേഖ സർക്കാർ ഫെബ്രുവരി 12 ന് പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗരേഖ സർക്കാർ ഇന്ന് പുറത്തിറക്കും. ഈ മാസം 28 മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവർത്തിക്കും. പാഠഭാഗങ്ങൾ സമയത്ത് തന്നെ പൂർത്തീകരിക്കാനാണ് ക്രമീകരണം. സമയബന്ധിതമായി പാഠഭാഗങ്ങൾ …

സംസ്ഥാനത്തെ സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗരേഖ സർക്കാർ ഫെബ്രുവരി 12 ന് പുറത്തിറക്കും Read More

സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന 10,11,12 ക്ലാസുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ ധാരണയായി. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളുടെ അധ്യായനം …

സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെയാക്കാൻ തീരുമാനം Read More

തിങ്കളാഴ്ച മുതല്‍ ബംഗളൂരുവില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും

ബംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നാം തരംഗം പിന്‍വാങ്ങാതെ നില്‍ക്കുമ്പോഴും കര്‍ണ്ണാടക കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. തിങ്കളാഴ്ച മുതല്‍ ബംഗളൂരുവില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി ബി സി നാഗേഷ് അറിയിച്ചു. രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ …

തിങ്കളാഴ്ച മുതല്‍ ബംഗളൂരുവില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും Read More

സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം : സ്‌കൂളുകളില്‍ പാല്‍ ,മുട്ട അഥവ നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുന്നത്‌ ആഴ്‌ചയില്‍ ഒരുദിവസമാക്കി കുറച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യത്തിലാണ് പാല്‍, മുട്ട വിതരണം ഒരുദിവസമാക്കി ക്രമീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്‌ചയില്‍ …

സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read More

ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര മാറ്റിപ്പണിയാൻ മൂന്നുമാസം സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ കൊണ്ട് മേൽക്കൂര നിർമിച്ച സ്‌കൂളുകൾക്ക് താത്കാലിക ഫിറ്റ്‌നസ് നൽകാം. മേൽക്കൂര മാറ്റിപ്പണിയാൻ മൂന്നുമാസം സമയം അനുവദിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന …

ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര മാറ്റിപ്പണിയാൻ മൂന്നുമാസം സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് Read More

സ്‌കൂള്‍ തുറക്കുമ്പോള്‍ പോലീസ്‌ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം : അടുത്ത ആഴ്‌ച സ്‌കൂള്‍ തുറക്കാനിരിക്കെ പോലീസ്‌ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ്‌ മേധാവി മാര്‍ഗ വിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാരും തങ്ങളുടെ അധികാര പരിധിയിലുളള സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട …

സ്‌കൂള്‍ തുറക്കുമ്പോള്‍ പോലീസ്‌ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു Read More

സ്‌കൂള്‍ ബസിലെ യാത്ര : ഗതാഗത വകുപ്പ്‌ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : നവംബര്‍ 1ന്‌ സ്‌കൂള്‍ തുറക്കാനിരിക്കെ സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട്‌ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്‌. കോവിഡ്‌ വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തിലാണ്‌ നവംബര്‍ 1 മുതല്‍ സ്‌കൂളുകള്‍ തുറക്കാനുളള സര്‍ക്കാര്‍ തീരുമാനം. ഇതിന്‌ മുന്നോടിയായുളള തയാറെടുപ്പുകളുടെ ഭാഗമായാണ്‌ …

സ്‌കൂള്‍ ബസിലെ യാത്ര : ഗതാഗത വകുപ്പ്‌ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി Read More

പഞ്ചാബിൽ എല്ലാ സ്കൂളുകളും തുറക്കുന്നു

പഞ്ചാബ്: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും 02/08/2021 തിങ്കളാഴ്ച മുതൽ തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എല്ലാ സ്കൂളുകളിലും എല്ലാ ക്ലാസ്സുകളും പുനഃരാരംഭിക്കാനാണ് തീരുമാനം. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി 49 കൊവിഡ് …

പഞ്ചാബിൽ എല്ലാ സ്കൂളുകളും തുറക്കുന്നു Read More

കോഴിക്കോട്: ‘ഗ്രീന്‍ ക്ലീന്‍ കേരള’ പദ്ധതി : സംസ്ഥാനതല പ്രഖ്യാപനം ജൂണ്‍ 5ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

വൃക്ഷത്തൈ നട്ട് പരിപാലിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കുന്നതിന് വിഭാവനം ചെയ്ത ‘ഗ്രീന്‍ ക്ലീന്‍ കേരള’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് രാവിലെ 11 മണിക്ക്  വനം വകുപ്പു മന്ത്രി …

കോഴിക്കോട്: ‘ഗ്രീന്‍ ക്ലീന്‍ കേരള’ പദ്ധതി : സംസ്ഥാനതല പ്രഖ്യാപനം ജൂണ്‍ 5ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിക്കും Read More