അറവുകാട് ഹൈസ്കൂളില്‍ 57 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

July 10, 2021

ആലപ്പുഴ: അറവുകാട് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് 57 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണിന്റെ വിതരണോദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. സ്കൂൾ മാനേജർ എസ്. പ്രഭുകുമാർ അധ്യക്ഷത വഹിച്ചു. ‌പ്രധമാധ്യാപിക വി. …