കല്‍പ്പറ്റ ; ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്‌ദാനം ചെയ്‌ത്‌ 13.50 ലക്ഷം രൂപ തട്ടിയടുത്ത രണ്ടുപേരെ വയനാട്‌ സൈബര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആസാം സ്വദേശികളായ ഹബീബുല്‍ ഇസ്ലാം(25), അബ്ദുല്‍ ബാഷര്‍ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജില്ലാ പോലീസ്‌ മേധാവി...
Read full story
തിരുവനന്തപുരം : തിരുവനന്തപുരം മം​ഗലപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിലായി. മലയിൻകീഴ് കലാനിലയത്തിൽ ആദിത്(23), കോച്ചിം​ഗ് സെന്റര്‍ അദ്ധ്യാപകനായ മലയിൻകീഴ് വിളവൂർക്കൽ വി.ജെ ഭവനിൽ വേണു​ഗോപാലൻ നായർ(57) എന്നിവരാണ് അറസ്റ്റിലായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിം​ഗ് ഹയർ...
Read full story
ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായി . സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട കാറളം ശാഖയുടെ ചീഫ് അസോസിയേറ്റ് ഓഫീസർ ആയിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ക്രൈം...
Read full story
എസ്.ബി.ഐ അക്കൗണ്ടുകൾ കൊള്ളയടിക്കാൻ പുതിയ സംഘം രംഗത്ത്
റിപ്പോര്‍ട്ട്

എസ്.ബി.ഐ അക്കൗണ്ടുകൾ കൊള്ളയടിക്കാൻ പുതിയ സംഘം രംഗത്ത്

By ന്യൂസ് ഡെസ്ക് October 1, 2021
കൊയിലാണ്ടി: എസ് ബി ഐ ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്താൻ പുതിയ തട്ടിപ്പു സംഘം രംഗത്ത്.താങ്കളുടെ എസ്.ബി.ഐ അക്കൗണ്ട് തടസ്സപ്പെട്ടിരിക്കുന്നു. ഉടൻ കെ.വൈ.സി പുതുക്കുക. അടുത്ത ദിവസങ്ങളിലായി എസ്.ബി.ഐ അക്കൗണ്ടുള്ളവരുടെ ഫോണുകളിലാണ് ഇത്തരം സന്ദേശം വന്നത്. കെ.വൈ.സി പുതുക്കുന്നതിനുള്ള ലിങ്കും നൽകിയിട്ടുണ്ട്. അറിയിപ്പ്...
Read full story
കണ്ണൂർ: പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപ തട്ടിപ്പ്. ചിട്ടിയിൽ ചേർന്നവർക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്ന് പരാതി. മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. പേരാവൂർ കോ – ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലാണ് നിക്ഷേപകർ...
Read full story
ചെങ്ങന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ വയനാട് സ്വദേശി പിടിയിൽ. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം വീട്ടുകാരുൾപ്പടെ പുറത്തറിഞ്ഞത് . ഫോൺ വഴിയാണ് ഇയാൾ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്. താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന...
Read full story
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്...
Read full story
പത്തനംതിട്ട: പത്തനംതിട്ട കേന്ദ്രമാക്കിയുളള തറയില്‍ ഫിനാന്‍സ്‌ സാമ്പത്തിക തട്ടിപ്പുകേസില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ സ്ഥാപന ഉടമ സജി സാമിനും ഭാര്യയ്‌ക്കുമായി പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി. നിക്ഷേപകരുടെ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി നിശാന്തിനിയുടെ...
Read full story
കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍
റിപ്പോര്‍ട്ട്

കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് May 17, 2021
പത്തനംതിട്ട: പത്തനംതിട്ട കാനറാബാങ്ക് തട്ടിപ്പുകേസിലെ പ്രതി പിടിയിലായി. പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലാര്‍ക്കായിരുന്നു ഇയാള്‍. മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എട്ടുകോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. പോലീസ്...
Read full story
കോഴിക്കോട്: വീട് റെയ്ഡ് ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെ. എം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലർ...
Read full story