പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് …

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ Read More

കിടപ്പുരോ​ഗിക്കായി ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലഭിച്ച തുക തട്ടിയെടുത്ത സംഘം കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ചാരിറ്റി വീഡിയോ തട്ടിപ്പ് കേസിൽ വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു. വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് പറഞ്ഞു.പണം തട്ടിച്ച കേസിലെ പ്രതികളായ വിസ്മയ ന്യൂസ് സംഘത്തിൻറെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ …

കിടപ്പുരോ​ഗിക്കായി ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലഭിച്ച തുക തട്ടിയെടുത്ത സംഘം കുറ്റം സമ്മതിച്ചു Read More

മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പകേസിൽ കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും

ദില്ലി: മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പിൽ പ്രതികളുടെ കൂടുതൽ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡ‍ി. പ്രതികളുടെ 14 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.ഇതോടെ ആകെ കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം 50.72 കോടിയായി. മലപ്പുറം സ്വദേശിയാണ് കേസിലെ …

മോറിസ് കോയിൻ ക്രിപ്റ്റ്റോ കറൻസി തട്ടിപ്പകേസിൽ കണ്ടുകെട്ടിയ സ്വത്തുവകകളിൽ കൊച്ചിയിലെ ഒരു ആശുപത്രിയും Read More

റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ പ്രതികൾ പിടിയിൽ

കോഴിക്കോട്: റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി.ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാബുമോനെ എടപ്പാളിൽ വച്ചും ഷിജിനെ ജോലി …

റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിൽ പ്രതികൾ പിടിയിൽ Read More

പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ്

കാസർകോട്: കാസർകോട്ടെ കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ പശു വിതരണ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിലാണ് തട്ടിപ്പ്. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്‍പെക്ടർ ബിനു മോൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പശുവിന്റെ വിലയുടെ പകുതിയോ …

പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന പദ്ധതിയിൽ വൻ തട്ടിപ്പ് Read More

കോഴിക്കോട് കോർപറേഷനിൽ വൻതട്ടിപ്പ് : നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം. കോർപറേഷൻ പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയ സംഭവത്തിലാണ് നടപടിയെടുക്കാൻ ഉത്തരവ്. 2022 ജൂൺ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അടുത്തിടെ അനുമതി നൽകിയ മുഴുവൻ കെട്ടിടങ്ങളുടെയും …

കോഴിക്കോട് കോർപറേഷനിൽ വൻതട്ടിപ്പ് : നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം Read More

പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ മറവില്‍ ഏഴുകോടി രൂപ തട്ടിച്ച പ്രതികള്‍ക്കായി തെരച്ചില്‍

മലപ്പുറം: യുഎഇയില്‍ ഏഴുകോടി രൂപ തട്ടിപ്പുനടത്തിയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. തിരൂര്‍ ഡിവൈ എസ്‌പിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കൊടുങ്ങല്ലൂര്‍ സ്വദേശികളും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. റഷീദ്‌ മണപ്പാട്ടിന്റെ മകനുമായ മുഹമ്മദ്‌ നാസര്‍, ഭാര്യ സജിത …

പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ മറവില്‍ ഏഴുകോടി രൂപ തട്ടിച്ച പ്രതികള്‍ക്കായി തെരച്ചില്‍ Read More

ജോലിവാഗ്‌ദാനം ചെയ്‌ത്‌ ഒന്നേകാല്‍ കോടി തട്ടിയ യുവതി പിടിയില്‍

ചേര്‍ത്തല ; ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പുനടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35 )ആണ്‌ ചേര്‍ത്തല പോലീസിന്റെ പിടിയിലായത്‌. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്‌ദാനം ചെയ്‌ത്‌ 1.22 കോടി രൂപ …

ജോലിവാഗ്‌ദാനം ചെയ്‌ത്‌ ഒന്നേകാല്‍ കോടി തട്ടിയ യുവതി പിടിയില്‍ Read More

ഓണ്‍ലൈന്‍ പശുവില്‍പ്പന: നിരവധി കര്‍ഷകര്‍ പറ്റിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍

ആകര്‍ഷകമായ പശുക്കളുടെ ചിത്രം കാണിച്ചുളള ഓണ്‍ലൈന്‍ പശുവില്‍പ്പനയില്‍ നിരവധിപ്പോര്‍ പറ്റിക്കപ്പെട്ടതായി വിവരം. എന്നാല്‍ നാണക്കേട്‌ കാരണം പുറത്തുമിണ്ടുന്നില്ല. 15 മുതല്‍ 25 ലിറ്റര്‍വരെ പാല്‍ ലഭിക്കുന്ന പശുക്കളെ 35,000 മുതല്‍ 45,000 വരെ നിരക്കില്‍ വില്‍ക്കുന്നുവെന്ന വ്യാജ പരസ്യത്തിന്‌ മുമ്പിലാണ്‌ കര്‍ഷകര്‍ …

ഓണ്‍ലൈന്‍ പശുവില്‍പ്പന: നിരവധി കര്‍ഷകര്‍ പറ്റിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ Read More

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : രണ്ട്‌പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കല്‍പ്പറ്റ ; ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്‌ദാനം ചെയ്‌ത്‌ 13.50 ലക്ഷം രൂപ തട്ടിയടുത്ത രണ്ടുപേരെ വയനാട്‌ സൈബര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആസാം സ്വദേശികളായ ഹബീബുല്‍ ഇസ്ലാം(25), അബ്ദുല്‍ ബാഷര്‍ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജില്ലാ പോലീസ്‌ മേധാവി …

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : രണ്ട്‌പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More