നിരോധിച്ചു എങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ രഹസ്യമായി നടക്കുന്നുവെന്ന് കൈവെട്ട് പ്രതിയുടെ ഒളിവുജീവിതം തെളിയിച്ചു

January 10, 2024

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുവെങ്കിലും സംസ്ഥാനത്ത് രഹസ്യമായി സംഘടന പ്രവർത്തിക്കുന്നു എന്ന സംശയം ബലപ്പെടുത്തുകയാണ്. തൊടുപുഴയിൽ പ്രൊഫസർ പി ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ ഒന്നാംപ്രതിയും മുഖ്യ സംഘാടകനുമായ അശമല്ലൂർ മൂലേലി മുടശ്ശേരി സവാദ് (32) 13 വർഷമായി ഒളിവിൽ …