സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെതിരെ നടപടി

January 10, 2024

എറണാകുളം: സിപിഐയുടെ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെതിരെ നടപടിക്ക് പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതായി വിവരം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പി രാജീവിനെ നീക്കം ചെയ്യുവാനാണ് ജില്ലാ എക്‌സിക്യൂട്ടീവിന്റെ തീരുമാനം. സാമ്പത്തികക്രമക്കേടുകള്‍ സംബന്ധിച്ചുള്ള പരാതികളില്‍ നടത്തിയ …