തിരുവനന്തപുരത്തെ പരിപാടിയിൽ താൻ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
കൊച്ചി: ശശി തരൂരിനോട് തനിക്ക് അസൂയയുണ്ടെന്ന കാര്യം ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തനിക്കില്ലാത്ത കഴിവുകൾ ഉള്ള വ്യക്തിയോട് അസൂയ തോന്നുന്നത് സ്വാഭാവികമാണ്. തന്നെ നോക്കി ആരും അസൂയപ്പെടുന്നില്ലെന്ന സങ്കടവുമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച കോൺക്ലേവിന്റെ സമാപനസമ്മേളനത്തിൽ …
തിരുവനന്തപുരത്തെ പരിപാടിയിൽ താൻ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ Read More