
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശശി തരൂർ പാർട്ടിസംവിധാനങ്ങൾക്കും രീതിക്കും വിധേയമായി പ്രവർത്തിക്കണമന്ന് കോൺഗ്രസ് നിർദേശിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്കസമിതി ഇതുസംബന്ധിച്ച ശുപാർശ കെ.പി.സി.സി. പ്രസിഡന്റിന് നൽകാൻ തീരുമാനിച്ചു.തരൂരിന്റെ പിന്നിൽ മറ്റ് അജൻഡകളുണ്ടോയെന്ന് കോൺഗ്രസ്...











