സർവീസ് റോഡുകൾ വീതി കൂട്ടി തുടങ്ങി :

October 9, 2023

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡുകൾ നിർമിക്കേണ്ട പല ഭാഗത്തും ട്രാൻസ്ഫോമറുകളും പോസ്റ്റുകളും നിൽക്കുകയാണ്. ഇവ മാറ്റി സ്ഥാപിച്ചാൽ മാത്രമേ സർവീസ് റോഡ് പൂർണമാക്കാൻ കഴിയൂ. നാലുവരിപ്പാതയിൽ പാതയുടെ മധ്യത്തു നിന്നു രണ്ടുവരിപ്പാത ഇരുമ്പ് ബാരിക്കേഡ് ഉപയോഗിച്ചു കുറച്ചിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണു …