റിപ്പോര്‍ട്ട്
നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾകൂടി കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
January 16, 2025
മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും ആദിവാസി കൊല്ലപ്പെട്ടു. ഭര്‍ത്താവിനൊപ്പം വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ മൂത്തേടം ഉച്ചക്കുളം ഊരിലെ കരിയന്‍റെ ഭാര്യ സരോജിനി(52) യാണു കൊല്ലപ്പെട്ടത്.പത്തു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആദിവാസിയാണിവര്‍. ജനുവരി അഞ്ചിനു കരുളായി...
Read full story



