സ്വപ്നയുടെയും സരിത്തിൻ്റെയും മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിൻെറയും സരിത്തിൻ്റെയും മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിൻ്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിയിൽ പറയുന്നത്. ‘ അദ്ദേഹവുമായുളളത് ഔദ്യോഗിക ബന്ധം മാത്രമാണ്. ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് അദ്ദേഹവുമായി …

സ്വപ്നയുടെയും സരിത്തിൻ്റെയും മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് Read More

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന സി ബി ഐ യുടെ കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന്

കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ 4.2 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നു എന്ന് വിജിലൻസ് കണ്ടെത്തി. വിജിലൻസിന്റെ ചോദ്യംചെയ്യലിൽ യൂണിടാക് ഉടമ സന്തോഷിപ്പിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. യൂണിടാക്കിലെ മുൻ ജീവനക്കാരനായ യദു സുരേന്ദ്രനാണ് സന്ദീപുമായി അടുപ്പമുള്ളത്. സന്ദീപിനെ …

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന സി ബി ഐ യുടെ കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന് Read More

സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂർ ചോദ്യം ചെയ്തു.

തിരുവനന്തപുരം : വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിൽ ജനം ടിവി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂർ ചോദ്യം ചെയ്തു. 27-08-2020 വ്യാഴാഴ്ച കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത്. മൊഴി വിശദമായി പഠിച്ചതിനു ശേഷം വീണ്ടും വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ …

സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് 5 മണിക്കൂർ ചോദ്യം ചെയ്തു. Read More

സ്വര്‍ണക്കടത്ത് കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കീഴടങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍കൂടി കീഴടങ്ങി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദാണ് കീഴടങ്ങിയത്. അബ്ദുല്‍ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് ആദ്യമായി സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. മൂന്നുതവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും …

സ്വര്‍ണക്കടത്ത് കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് കീഴടങ്ങി Read More

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പര്യാപ്തമായ കലാഭവന്‍ സോബിയുടെ വീഡിയോ പുറത്ത്, സ്വര്‍ണ കള്ളക്കടത്തുകേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടെന്ന് സോബി, നേരറിയാന്‍ സിബിഐ രംഗത്ത്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണത്തിന്റെ അന്തര്‍നാടകങ്ങള്‍ അന്വേഷിക്കുന്ന സിബിഐ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലില്‍ നിന്നായിരിക്കും തിങ്കളാഴ്ച തുടക്കം കുറിക്കുക. ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണംകടത്തിയ കേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടുവെന്ന സോബിയുടെ വെളിപ്പെടുത്തല്‍ കേസന്വേഷണത്തില്‍ സുപ്രധാനമാണ്. സോബിയുടെ …

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പര്യാപ്തമായ കലാഭവന്‍ സോബിയുടെ വീഡിയോ പുറത്ത്, സ്വര്‍ണ കള്ളക്കടത്തുകേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടെന്ന് സോബി, നേരറിയാന്‍ സിബിഐ രംഗത്ത് Read More

എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്‍റെ മറുപടി വളരെ തന്ത്രപൂർവ്വം

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ വളരെ തന്ത്രപൂര്‍വ്വമാണ് മറുപടി നല്‍കുന്നത്. അദ്ദേഹത്തിന് ലഭിച്ച വിദഗദ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി പറയുന്നതെന്ന് വ്യക്തമാകുന്നുണ്ട് എന്നാണ് തിങ്കാളാഴ്ച ശിവശങ്കറിനെ ചോദ്യം ചെയ്ത എന്‍ ഐ …

എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന്‍റെ മറുപടി വളരെ തന്ത്രപൂർവ്വം Read More

സ്വപ്നയ്ക്ക് ബാങ്കുകളിലും ലോക്കറുകളിലുമായി വൻ നിക്ഷേപം ; റമീസാണ് സ്വർണ്ണ കള്ളക്കടത്തിന് മുഖ്യ ആസൂത്രകൻ- ദേശീയ അന്വേഷണ ഏജൻസിയുടെ റിമാൻഡ് അപേക്ഷയിൽ കോടതിയിൽ ബോധിപ്പിച്ചു

കൊച്ചി: സ്വപ്ന സുരേഷിന്റെ ബാങ്കുകളിലും ലോക്കറുകളിലുമായി പണവും സ്വർണവും അടക്കം നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ ബോധിപ്പിച്ചു. റമീസ് ആണ് മുഖ്യപ്രതി. ഇയാളെ ദേശീയ അന്വേഷണ ഏജൻസി കേസിൽ പ്രതി ആക്കിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, …

സ്വപ്നയ്ക്ക് ബാങ്കുകളിലും ലോക്കറുകളിലുമായി വൻ നിക്ഷേപം ; റമീസാണ് സ്വർണ്ണ കള്ളക്കടത്തിന് മുഖ്യ ആസൂത്രകൻ- ദേശീയ അന്വേഷണ ഏജൻസിയുടെ റിമാൻഡ് അപേക്ഷയിൽ കോടതിയിൽ ബോധിപ്പിച്ചു Read More

സ്വർണക്കടത്തുകേസിന്‍റെ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു; തലസ്ഥാന നഗരിയില്‍ റെയ്ഡും തെളിവെടുപ്പും ഊർജിതമായി; സ്വർണക്കടത്തിന് ഫൈസല്‍ഫരീദിനെ ചുമതലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സരിത്തിന്‍റെ മൊഴി.

തിരുവനന്തപുരം: ശിവശങ്കരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സരിത് മൊഴി നല്‍കി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കർ ഇടപെട്ടിരുന്നുവെന്ന് സരിത് എന്‍ ഐ എ യ്ക്ക് മൊഴി നല്‍കി. ഫൈസല്‍ ഫരീദിനെ സ്വര്‍ണം അയയ്ക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് സരിത് മൊഴിയില്‍ പറയുന്നു. എന്നാല്‍ …

സ്വർണക്കടത്തുകേസിന്‍റെ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു; തലസ്ഥാന നഗരിയില്‍ റെയ്ഡും തെളിവെടുപ്പും ഊർജിതമായി; സ്വർണക്കടത്തിന് ഫൈസല്‍ഫരീദിനെ ചുമതലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സരിത്തിന്‍റെ മൊഴി. Read More

യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍

തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ ഗണ്‍മാനെ കയ്യിലെ ഞരമ്പ് മുറിച്ച് ആക്കുളത്തെ വീടിനു സമീപം പറമ്പിലാണ് കിടക്കുന്നത് കണ്ടത്. സ്‌കൂട്ടറില്‍ അതു വഴി കടന്നുപോയ ഒരു പ്രദേശവാസിലുടെ ശ്രദ്ധയില്‍ …

യു എ ഇ അറ്റാഷെയുടെ ഗണ്‍മാന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ Read More

ക്വറന്റൈനിലിരിക്കെ ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി.

വര്‍ക്കല : ക്വറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ജിഫ്‌സാലുമാണ് പിടിയിലായത്. വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും പിടിയിലായ …

ക്വറന്റൈനിലിരിക്കെ ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. Read More