
റിപ്പോര്‍ട്ട്
സ്വർണക്കടത്ത് സംഘത്തിന് കരകുളത്ത് രഹസ്യസങ്കേതം ; കസ്റ്റംസ് റെയ്ഡ് നടത്തും
By ന്യൂസ് ഡെസ്ക്
•
July 17, 2020
തിരുവനന്തപുരം: സ്വർണക്കടത്ത് സംഘത്തിന് തിരുവനന്തപുരത്തിനടുത്ത് കരകുളത്ത് ഫ്ലാറ്റ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്താൻ ഒരുങ്ങുകയാണ്. സന്ദീപ് നായരാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ആൻറി പൈറസി സെല്ലിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഫ്ലാറ്റ് ഉടമയോട് വാടകയ്ക്ക്...
Read full story









