ലഹരിവസ്‌തുക്കളും മാരകായുധങ്ങളമായി യുവാക്കള്‍ പിടിയില്‍
ചാത്തന്നൂര്‍: കഞ്ചാവും മാരകായുധങ്ങളും നാടന്‍ ബോംബുമായി യുവാക്കള്‍ പിടിയാലായി. ചാത്തന്നൂര്‍ മീനാട് കിഴക്ക് സനൂജ് മന്‍സിലില്‍ സനൂജ് (27), ചരുവിളപുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ (34) എന്നിവരാണ് പിടിയിലായത്. മിനാട് സ്വദേശി ഷാന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. എക്‌സൈസ് സംഘം എത്തുന്നതിന് …