ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് യു.എസ് പോലീസ്; നടപടി വേണമെന്ന് ഇന്ത്യ

September 14, 2023

സാന്‍ഫ്രാന്‍സിസ്‌കോ: യു.എസില്‍ പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിക്കുകയും അപമാനകരമായ രീതിയില്‍ സംസാരിക്കുകയും ചെയ്ത പൊലീസ് ഓഫീസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിച്ചിരിച്ച് പ്രതികരിക്കുന്ന പോലീസുകാരന്റെ വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ …