സിനിമയില്‍ നിന്നും നീണ്ട ഇടവേള; യുകെയിൽ ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങി സാനിയ

October 11, 2023

മോഡലിങ്ങില്‍ നിന്നും സിനിമയില്‍നിന്നും നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. യൂണിവേഴ്‌സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്‌സിലെ വിദ്യാര്‍ഥിയാവുകയാണ് സാനിയ.സാനിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇവിടെ ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന …