മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു.

May 15, 2020

തിരുവനന്തപുരം: മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്കുള്ള ബുക്കിങിനായി ബെവ്കോ വെള്ളിയാഴ്ച സ്വകാര്യകമ്പനിയുമായി ധാരണയിലെത്തും. 21 കമ്പനികളുടെ അപേക്ഷകളില്‍നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ തിരഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്കോ …