കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയില്‍
കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ റിഷിൽ (24) അമൽരാജ് (22) എന്നിവർ പിടിയിലായി. രണ്ടുപേരും ചൂണ്ട സ്വദേശികളാണ്. രണ്ടു പേർക്കും കൊലപാതകത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഇതോടെ പിടിയിലായവർ അഞ്ചായി . 2020 …
കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയില്‍ Read More