കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയില്‍

September 21, 2020

കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ റിഷിൽ (24) അമൽരാജ് (22) എന്നിവർ പിടിയിലായി. രണ്ടുപേരും ചൂണ്ട സ്വദേശികളാണ്. രണ്ടു പേർക്കും കൊലപാതകത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഇതോടെ പിടിയിലായവർ അഞ്ചായി . 2020 …

കണ്ണൂരില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ കാറിലിടിപ്പിച്ച ബൈക്ക്‌ കണ്ടെടുത്തു

September 16, 2020

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ കാറില്‍ ഇടിപ്പിച്ച ബൈക്ക്‌ കണ്ടെടുത്തു. കണ്ണവം ശ്രീനാരായണ പുരത്തിന്‌ സമീപത്തെ വീട്ടിലെ പോര്‍ച്ചില്‍ നിന്നാണ്‌ ബൈക്ക്‌ കണ്ടെടുത്തത്‌ . സലാഹുദ്ദീന്‍ എസ്‌ഡിപിഐ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാറിന്‌ പിറകില്‍ ബൈക്കിടിപ്പിക്കുകയായിരുന്നു. കാറില്‍ ബൈക്കിടിച്ചതിനേതുടര്‍ന്ന്‌ കാറില്‍ നിന്ന്‌ …

കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിൽ 3 ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

September 9, 2020

കണ്ണൂർ: കണ്ണവം സ്വദേശി എസ്ഡിപിഐ പ്രവർത്തകൻ സലാഹുദീനെ (30) വെട്ടിക്കൊന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്തു വരുന്നു. കൊലയാളി സംഘം വാടകയ്ക്കെടുത്ത റിറ്റ്സ് കാറിലാണ് സഞ്ചരിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സലാഹുദ്ദീന്റെ സ്രവ പരിശോധനയിൽ …

എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനെതിരെ ബോംബേറ്.

September 9, 2020

കണ്ണൂർ: പടിക്കച്ചാലിൽ എസ്ഡിപിഐ പ്രവർത്തകൻ കണ്ണവം സ്വദേശി സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതീക്ഷിച്ച് എച്ച് എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനത്തിനെതിരെ ബോംബേറ് ഉണ്ടായി. ഒരാൾക്ക് പരിക്കേറ്റു. 2018 ജനുവരിയിൽ എബിവിപി പ്രവർത്തകർ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ …

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂരില്‍ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു.

September 8, 2020

കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി വാഴപ്പുരയില്‍ സലാഹുദ്ദീനാണ് കൊല്ലപ്പെട്ടത്. 08-09-2020 ചൊവ്വാഴ്ച വൈകീട്ട് 4.15 ഓടെയാണ് സംഭവം നടന്നത്. എ ബി വി പി നേതാവ് ശ്യാമപ്രസാദിനെ കൊന്ന കേസിൽ ഏഴാം പ്രതിയാണ് ആണ് സലാഹുദ്ദീൻ. മൃതദേഹം …