മാത്യു കുഴൽനാടനെതിരെയുളള വിജിലൻസ് അന്വേഷണം : വിജിലൻസ് കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന് അന്വേഷണ ചുമതല

September 23, 2023

ഇടുക്കി: മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല വിജിലൻസ് കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന്. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുക. 2023 സെപ്തംബർ 20-നാണ് അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം …