സെക്രട്ടറിയേറ്റിലെ തീപിടുത്തം, പ്രത്യേകസംഘം തെളിവെടുപ്പ് ആരംഭിച്ചു. ഫോറന്‍സിക് പരിശോധനയും നടക്കുന്നു

August 26, 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെ നടന്ന തീപിടുത്തത്തിനെ തുടര്‍ന്ന് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്.പി അജിത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഫൊറന്‍സിക് സംഘവും പരിശോധന ആരംഭിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ആരോപണങ്ങള്‍ ശക്തമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള …