എസ്എൻഡിപി തെരഞ്ഞെടുപ്പ്; ജി.ശശിധരന് ചുമതല നൽകിയ സർക്കാർ നടപടിയിൽ സ്റ്റേസംഭവത്തിൽ സർക്കാരിനോട്,കോടതി

July 12, 2023

കൊ ച്ചി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങൾ തയാറാക്കുന്നതിനും ശുപാർശ നൽകുന്നതിനും ജസ്റ്റിസ് ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർക്കാരിനു കമ്മീഷനെ നിയമിക്കാനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശി …