ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി .88 വയസ്സുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഒന്‍പതു ദിവസമായി .ആശുപത്രിയില്‍ തുടരുകയാണ്.ശ്വസകോശ അണുബാധയെ തുടർന്നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം (ഫെബ്രുവരി) 14നാണ് റോമിലെ ജമെലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വത്തിക്കാന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറഞ്ഞത് പ്രകാരം, ഫ്രാന്‍സിസ് …

ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ Read More

മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം നവംബര്‍ 24ന്

ചങ്ങനാശേരി: നിയുക്ത കർദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം 2024 നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടത്തും. 25ന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയില്‍ മോണ്‍. ജോർജ് കൂവക്കാട്ടിന് സ്വീകരണം നല്‍കും. കര്‍ദിനാള്‍ …

മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്‍റെ മെത്രാഭിഷേകം നവംബര്‍ 24ന് Read More

റോമയ്ക്ക് വമ്പന്‍ ജയം

റോം: ഇറ്റാലിയന്‍ സീരിസില്‍ എ.എസ്. റോമയ്ക്ക് വമ്പന്‍ ജയം. എംപോളിയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഹൊസേ മൊറീഞ്ഞോയുടെ കുട്ടികള്‍ തകര്‍ത്തുവിട്ടത്. മുന്നേറ്റനിരയില്‍ പോളോ ഡിബാലക്കൊപ്പം റൊമേലു ലുക്കാക്കു എത്തിയതോടെ റോമയെ പിടിച്ചുകെട്ടുക പാടാകുമെന്ന് മത്സരം തെളിയിച്ചു. മത്സരത്തില്‍ ഡിബാല രണ്ടു ഗോളുകള്‍ …

റോമയ്ക്ക് വമ്പന്‍ ജയം Read More

യുദ്ധവിമാനം തകര്‍ന്ന് വീണത് കാറിനുമുകളിലേക്ക്; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് കാറിനുമുകളിലേക്കു വീണു. അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഒമ്പതുവയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. അഞ്ചുവയസുകാരി ഉള്‍പ്പെടുന്ന കുടുംബം സഞ്ചരിച്ച കാറിനുമുകളിലേക്ക് യുദ്ധവിമാനം ഇടിച്ചുകയറുകയായിരുന്നു. താഴെയിടിച്ചശേഷം തീകോളമായി വിമാനം …

യുദ്ധവിമാനം തകര്‍ന്ന് വീണത് കാറിനുമുകളിലേക്ക്; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം Read More

സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു

റോം: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രിയും മാധ്യമ വമ്പനുമായ സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ഏറെക്കാലം ചികില്‍സയിലായിരുന്നു. മാധ്യമ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ബെര്‍ലുസ്‌കോണിയുടെ മരണം ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സയാണ് റിപ്പോര്‍ട്ട് ചെയ്തത്. 1994-നും 2011-നും ഇടയില്‍ മൂന്ന് വട്ടം …

സില്‍വിയോ ബെര്‍ലുസ്‌കോണി (86) അന്തരിച്ചു Read More

ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം

റോം: ഇറ്റലിയിലെ പജിയ പട്ടണത്തില്‍ താമസക്കാരായാല്‍ 25 ലക്ഷം രൂപ സമ്മാനം. ലോകത്തിലെ ഏതു രാജ്യത്ത് നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടണത്തിലെ ജനസംഖ്യ കുറഞ്ഞതോടെയാണ് പജിയയിലെ തദ്ദേശ ഭരണകൂടം പുതിയ ഓഫറുമായി മുന്നോട്ടുവന്നത്. ”പട്ടണത്തില്‍ നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 1991നു മുമ്പ് നിര്‍മിച്ച …

ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം Read More

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി സ്ഥാനമേറ്റു

റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജയോജിയ മെലോണി(45) അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടിയാണ് ജയോജിയയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി അധികാരം പിടിച്ചത്. 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇവരില്‍ ആറ് പേര്‍ വനിതകളാണ്. …

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി സ്ഥാനമേറ്റു Read More

യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്ത വീഡിയോ ട്വിറ്ററിലിട്ട ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍

റോം: യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് വീഡിയോ പങ്കുവച്ചത്. ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റര്‍ വീഡിയോ …

യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്ത വീഡിയോ ട്വിറ്ററിലിട്ട ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍ Read More

ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ച് യുക്രൈന്‍

റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ച് യുെക്രെന്‍. എത്രയും വേഗം മാര്‍പാപ്പ തങ്ങളുടെ രാജ്യത്തെത്തണമെന്നും യുദ്ധക്കെടുതിയില്‍ കഴിയുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെടുന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.സമാധാനം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുമായും ബന്ധം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും …

ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ച് യുക്രൈന്‍ Read More

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്

റോം: മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്നലെയാണ് വത്തിക്കാന്‍ സിറ്റിയിലെത്തി പട്നായിക്കും സംഘവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദുബായ്, റോം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സംഘം വത്തിക്കാനിലെത്തിയത്. റോമിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) കേന്ദ്ര ആസ്ഥാനവും സംഘം …

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക് Read More