റോഡ് മോശമോ, മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി പറയാം

May 20, 2020

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ മന്ത്രിയെ നേരിട്ട് അറിയിക്കാം. പരിഷ്‌കരിച്ച പരാതിപരിഹാര സെല്‍ കവടിയാര്‍ കെഎസ്ടിപി ഓഫിസില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 18004257771 നമ്പരിലേക്ക് സൗജന്യമായി വിളിച്ച് ജീവനക്കാരോട് …