ടി പി യുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ, ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ; സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവർ ചട്ടലംഘനം പഠിപ്പിക്കരുതെന്ന് കെ കെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചു കൊണ്ടുള്ള വടകര എംഎൽഎ കെ കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് …

ടി പി യുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ, ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ; സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവർ ചട്ടലംഘനം പഠിപ്പിക്കരുതെന്ന് കെ കെ രമ Read More

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം

വടകര: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് 2021 മെയ് 4 നേക്ക് ഒന്‍പത് വര്‍ഷം പൂർത്തിയായി. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വേണ്ടി വടകരയിൽ മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് …

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം Read More

ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്ന് കെ കെ രമ

വടകര: ടി.പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്ന് ആര്‍എംപി നേതാവ് കെ കെ രമ. വടകരയിലെ ജയം പിണറായി വിജയനുള്ള മറുപടിയെന്നും സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് തന്റെ ജയമെന്നും രമ 02/05/21 ഞായറാഴ്ച വൈകിട്ട് …

ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്ന് കെ കെ രമ Read More

യു.ഡി.എഫിന്റെ ഭാഗമാകാനില്ല; വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും രമ

വടകര: യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്‍.എം.പി ഇല്ലെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്നും വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും 06/04/21 ചൊവ്വാഴ്ച വൈകിട്ട് പോളിംഗ് പൂർത്തിയായ ശേഷം രമ പറഞ്ഞു. …

യു.ഡി.എഫിന്റെ ഭാഗമാകാനില്ല; വടകരയില്‍ സി.പി.ഐ.എം വോട്ടുകള്‍ പോലും ആര്‍.എം.പിക്ക് ലഭിച്ചെന്നും രമ Read More

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും

കോഴിക്കോട്: വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും.ആർഎംപി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർഎംപി കെകെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. …

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും Read More

മുല്ലപ്പള്ളിക്കു താൽപര്യമില്ല ,വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ല, രമയ്ക്കു പകരം എന്‍ വേണു മത്സരിച്ചേക്കും

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യം ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. സഖ്യ ചര്‍ച്ചക്കായി ഇതുവരേയും കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് ആര്‍എംപി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എംപി എന്‍ വേണുവിനെ രംഗത്തിറക്കുമെന്നാണ് സൂചന. കെകെ രമ മത്സരിച്ചാല്‍ പിന്‍താങ്ങുമെന്ന് …

മുല്ലപ്പള്ളിക്കു താൽപര്യമില്ല ,വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യമുണ്ടായേക്കില്ല, രമയ്ക്കു പകരം എന്‍ വേണു മത്സരിച്ചേക്കും Read More