കോട്ടയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
കോട്ടയം: കൂട്ടിക്കല്‍ ചപ്പാത്തില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കന്നുപറമ്പില്‍ റിയാസ് (45) ആണ് ഒഴുക്കില്‍പ്പെട്ടത്. കാല്‍ വഴുതി ആറ്റില്‍ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ചുമട്ടുതൊഴിലാളിയാണ് റിയാസ്. ദേഹത്ത് കയര്‍ കെട്ടി ആറ്റില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നത്തിനിടെയായിരുന്നു അപകടം. ശക്തമായ മഴയും, ഒഴുക്കും മൂലം …
കോട്ടയത്ത് യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി Read More