കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രംത്തിനെതിരെ ബില്ലുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റ് ‌

September 4, 2020

റിയോ ഡി ജനീറോ: കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നവരേയും ഉപയോഗിക്കുന്നവരെയും തടവിലാക്കണമെന്ന ആവശ്യവുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റില്‍ ബില്ല്‌. കമ്മ്യൂണിസ്‌റ്റ്‌ ചിഹ്നം വിദ്വേഷം പരത്തുന്നതാണെന്നും ബില്ലവതരിപ്പിച്ചുകൊണ്ട്‌ ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ മകനും ബ്രസീലിയന്‍ കോണ്‍ഗ്രസ്‌ അംഗവുമായ എഡ്വേര്‍ഡോ ബോള്‍സോനാരോ പറഞ്ഞു. …