മുൻ എംഎൽഎ പി സി ജോർജ് 14 ദിവസത്തെ റിമാൻഡിൽ
റിപ്പോര്‍ട്ട്

മുൻ എംഎൽഎ പി സി ജോർജ് 14 ദിവസത്തെ റിമാൻഡിൽ

By ന്യൂസ് ഡെസ്ക് May 26, 2022
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജ് റിമാൻഡിൽ. വഞ്ചിയൂർ കോടതി രണ്ടാഴ്ചത്തേക്ക് ആണ് ജോർജിനെ റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റി. ഏതുവിധേനയും ജയിലിൽഅടക്കാനാണ് പോലീസിന്റെ നീക്കമെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ...
Read full story
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക് കൊണ്ടുപോകുംമുമ്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്....
Read full story