തിരുവനന്തപുരം: വിഷന്‍ ആന്‍ഡ് മിഷന്‍: എം.എല്‍.എമാരുമായി റവന്യൂ മന്ത്രിയുടെ കൂടിക്കാഴ്ച ജൂലൈ 22 മുതല്‍

July 22, 2021

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി എം.എല്‍.എമാരുമായി നടത്തുന്ന കൂടിക്കാഴ്ച ജൂലൈ 22 മുതല്‍. ഓരോ ജില്ലയിലേയും റവന്യൂ – ഭവന നിര്‍മാണ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചു ചര്‍ച്ച ചെയ്യുക, പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക, വിഷന്‍ …