മഹാവിജയം കേരള ജനതയ്ക്ക് വിനയപൂർവം സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായത് ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മതനിരപേക്ഷതയുടെ കൂടി വിജയമാണെന്ന് 02/05/21 ഞായറാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു. അഞ്ച് വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെ കാലമാണിതെന്നും ജാഗ്രത …

മഹാവിജയം കേരള ജനതയ്ക്ക് വിനയപൂർവം സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ Read More

ഉറപ്പിക്കുന്നു എൽഡിഎഫ്; കിതച്ച് യുഡിഎഫ്: ചരിത്രം മാറുന്നു ?

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തുടർഭരണമെന്ന എൽ.ഡി.എഫ്. സ്വപ്നത്തിന് മേൽക്കൈ. ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ 90-ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താൻ എൽ.ഡി.എഫിനായി. സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതൽ എൽ.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും …

ഉറപ്പിക്കുന്നു എൽഡിഎഫ്; കിതച്ച് യുഡിഎഫ്: ചരിത്രം മാറുന്നു ? Read More

തപാൽ വോട്ടുകളുടെ കൂടെ വോട്ടിങ് മെഷീനിൽ നിന്നുള്ള വോട്ടുകൾ എണ്ണി തുടങ്ങി

തപാൽ വോട്ടുകളുടെ കൂടെ മെഷീൻ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നിലകൾ മാറി മറിയുന്നു. എൽ.ഡി.എഫ് 80 സീറ്റിലും യു.ഡി.എഫ് 57 സീറ്റിലും എൻ.ഡി.എഫ് 3 സീറ്റിലും ലീഡ് ചെയ്യുന്നു. പാലക്കാടും നേമത്തും കോഴിക്കോട് സൗത്തും ബി.ജെ.പി മുന്നിൽ നിൽക്കുന്നു. ഏവരും …

തപാൽ വോട്ടുകളുടെ കൂടെ വോട്ടിങ് മെഷീനിൽ നിന്നുള്ള വോട്ടുകൾ എണ്ണി തുടങ്ങി Read More

കേരളത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ

ഏവരും ഉറ്റു നോക്കിയിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഉത്ത വരെ എൽ.ഡി.എഫ് 35 ഇടത്തും യു.ഡി.എഫ് 24 ഇടത്തും ബി.ജെ.പി 2 ഇടത്തും മുന്നിട്ട് നിൽക്കുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്ന നേമം മണ്ഡലത്തിൽ കനത്ത പോരാട്ടം …

കേരളത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ Read More

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ട്രേറ്റിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും മീഡിയ റൂമുകള്‍

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും‍ പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍  തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ വിവരങ്ങളും ഇവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് …

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ട്രേറ്റിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും മീഡിയ റൂമുകള്‍ Read More

മെയ്‌ 1മുതല്‍ 4 വരെ യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല: ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട്‌ മെയ്‌ 1 മുതല്‍ 4 വരെ യാതൊരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന്‌ ഹൈക്കോടതി. കോവിഡ്‌ രോഗബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. …

മെയ്‌ 1മുതല്‍ 4 വരെ യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല: ഹൈക്കോടതി Read More

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന തീരുമാനമെടുത്ത് രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന് തീരുമാനിച്ച് രാഷ്ട്രീയ കക്ഷികൾ. കോവിഡുമായി ബന്ധപ്പെട്ട് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് എല്ലാ കക്ഷിനേതാക്കളും ഈ തീരുമാനത്തിലെത്തിയത്. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ …

വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന തീരുമാനമെടുത്ത് രാഷ്ട്രീയ കക്ഷികൾ Read More

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് ആപ്പില്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്‍. ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ …

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് ആപ്പില്‍ Read More

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55-ല്‍ ഒന്നൊഴികെയുള്ള ക്യാംപുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു. ശേഷിച്ച മലപ്പുറം താനൂരിലെ ക്യാംപ് തിങ്കളാഴ്ച പൂര്‍ത്തിയായി. കൊറോണ മൂലം വൈകി നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളുടെ …

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും Read More