
Tag: RESULT


എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55-ല്‍ ഒന്നൊഴികെയുള്ള ക്യാംപുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു. ശേഷിച്ച മലപ്പുറം താനൂരിലെ ക്യാംപ് തിങ്കളാഴ്ച പൂര്‍ത്തിയായി. കൊറോണ മൂലം വൈകി നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളുടെ …