ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് ​ ദേ​ശീ​യ നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച കെ.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ച​ർ​ച്ച​ന​ട​ത്തും. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ല​ബാ​റി​ൽ ഇ​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.കെ.​സു​ധാ​ക​ര​ന് മേ​ൽ ചി​ല​ര്‍ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യ​താ​ണ് ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വി​ല​യി​രു​ത്ത​ൽ. …

ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് ​ ദേ​ശീ​യ നേ​തൃ​ത്വം Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി

തിരുവനന്തപുരം|സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ ഇന്ന് (മാർച്ച് 6) തുടക്കമായി. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ അടക്കം 4,79,263 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് 22നാണ് ഫലപ്രഖ്യാപനം. 1977 കേന്ദ്രങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംവര്‍ഷ ഹയര്‍ …

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമായി Read More

എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം| തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മ ന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. നിയമസഭാ തെരെഞ്ഞെടുപ്പിന് …

എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More

ആത്മഹത്യാശ്രമം :യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം| തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ആത്മഹത്യയ്്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

ആത്മഹത്യാശ്രമം :യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്തായിരിക്കുമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.ജ​ന​ങ്ങ​ളെ മ​റ​ന്ന് കൊ​ള്ള​ക്കാ​ര്‍​ക്കും അ​ഴി​മ​തി​ക്കാ​ര്‍​ക്കും വേ​ണ്ടി ഭ​ര​ണം ന​ട​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെന്നും അദ്ദേഹം പറഞ്ഞു. . വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്തായിരിക്കുമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ Read More

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ന​ട​ന്ന​ത് വോ​ട്ടു കൊ​ള്ള​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം. ഫ​ലം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. വ​ലി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി​ട്ടു​ള്ള …

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ Read More

കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്.യു 15ല്‍ 14 സീറ്റും നേടി

കോട്ടയം|കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്.യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്.യു കോളജ് യൂണിയന്‍ പിടിക്കുന്നത്. കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു കഴിഞ്ഞ ദിവസം നടന്ന എംജി …

കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്.യു 15ല്‍ 14 സീറ്റും നേടി Read More

വികസനത്തിൽ റെക്കോഡ് വളർച്ചയുമായി തമിൾനാട്

ചെന്നൈ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രണ്ടക്ക വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനമായിരുന്നു തമിഴ്‌നാട്. സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിച്ച വളര്‍ച്ചാലക്ഷ്യത്തേയും മറികടന്നുകൊണ്ടാണ് തമിഴ്‌നാട് ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍, പദ്ധതി നിര്‍വഹണ മന്ത്രാലയം തയ്യാറാക്കിയ കണക്കിലാണ് സംസ്ഥാനത്തിന്റെ …

വികസനത്തിൽ റെക്കോഡ് വളർച്ചയുമായി തമിൾനാട് Read More

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി|നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 , അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 , പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത …

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു Read More

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്ന താണെന്ന് കെ. സുധാകരൻ

മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസല്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്ന ഏറ്റവുംവലിയ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന കാര്യത്തില്‍ …

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്ന താണെന്ന് കെ. സുധാകരൻ Read More