അയോദ്ധ്യ കേസ്: രാമജന്മഭൂമിയിലേക്ക് വാഹനങ്ങൾ നിരോധിച്ചു

November 8, 2019

അയോദ്ധ്യ നവംബർ 8: രാമജന്മഭൂമി-ബാബ്രി മസ്ജിദ് ഭൂമി തർക്കം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർണായക വിധിക്ക് മുന്നോടിയായി കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ തർക്ക സ്ഥലത്തേക്ക് പോകാൻ വാഹനങ്ങളെയൊന്നും അനുവദിക്കില്ല. അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്ക് പോകുന്ന എല്ലാ റോഡുകളും, സമീപം …