
യുപി ബിജെപി പ്രസിഡന്‍റ് ദേവ് സിങ്, യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
ലഖ്നൗ ആഗസ്റ്റ് 19: ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ‘ഒരു വ്യക്തി ഒരു സ്ഥാനം’ എന്ന ബിജെപി നിയമം അനുസരിച്ചാണ് സിങ് ഞായറാഴ്ച തന്‍റെ …
യുപി ബിജെപി പ്രസിഡന്‍റ് ദേവ് സിങ്, യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു Read More