കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതിയില്ല

January 3, 2020

ന്യൂഡല്‍ഹി ജനുവരി 3: റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദ്ദേശങ്ങളാണ് പരേഡില്‍ അവതരിപ്പിക്കാനായി …