ഗുജറാത്ത് കലാപ കേസില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്

അഹമ്മദാബാദ് ഡിസെബര്‍ 11: ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയാണ് നിയമസഭയില്‍ കമ്മീഷന്‍റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം …

ഗുജറാത്ത് കലാപ കേസില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട് Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ തെലുങ്കാനയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയം. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളില്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുക. സംഭവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ലെന്നും പോലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം Read More

മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രിസഭാ യോഗം

തിരുവനന്തപുരം ഡിസംബര്‍ 6: മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തള്ളി. മൊറട്ടോറിയം നീട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 5ന് ചേര്‍ന്ന യോഗമാണ് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടാന്‍ …

മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രിസഭാ യോഗം Read More

രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്

ചെന്നൈ നവംബര്‍ 21: രാജ്യത്തെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ ശുചീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം എന്‍സിസിആര്‍ ഈ ദൗത്യത്തിലൂടെ നീക്കം ചെയ്തു. ഈ …

രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് റിപ്പോര്‍ട്ട് Read More

ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി

ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ് …

ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി Read More

പട്ടിണി പെരുകുന്നുവെന്ന് കണക്ക്: എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 16: സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും ദാരിദ്യം പെരുകുന്നുവെന്നുമുള്ള സൂചനയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിയത്. പട്ടിണി പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ …

പട്ടിണി പെരുകുന്നുവെന്ന് കണക്ക്: എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ Read More

2020നുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു നവംബര്‍ 14: 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ചൊവ്വാഴ്ച …

2020നുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് Read More

ഇന്ത്യ വ്യാപാര സൗഹൃദ രാജ്യമാകുന്നതിന് ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് വേള്‍ഡ് ബാങ്ക്

ന്യൂഡൽഹി ഒക്ടോബർ 24: ലോക ബാങ്കിന്റെ ബിസിനസ്സ് പട്ടികയിൽ 14 സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തി. പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുൻ റാങ്കിംഗിൽ 190 രാജ്യങ്ങളിൽ രാജ്യം 77 ആം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട്. …

ഇന്ത്യ വ്യാപാര സൗഹൃദ രാജ്യമാകുന്നതിന് ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് വേള്‍ഡ് ബാങ്ക് Read More