ചൈനീസ് ആപ്പുകള്‍ കണ്ടെത്താനുള്ള ആപ്പിന് പ്രചാരമേറുന്നു
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ കണ്ടെത്താനുള്ള ആപ്പിന് പ്രചാരമേറുകയാണ്. ‘റിമൂവ് ചൈന ആപ്‌സ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വന്‍ ഹിറ്റായി മാറുന്നത്. ഉപയോക്താക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ചൈനീസ് ആപ്പുകള്‍ കണ്ടെത്തി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള നിര്‍ദേശം നല്‍കുകയാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. ജയ്പൂരിലെ …
ചൈനീസ് ആപ്പുകള്‍ കണ്ടെത്താനുള്ള ആപ്പിന് പ്രചാരമേറുന്നു Read More