കോഴിക്കോട്: ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

July 2, 2021

കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും മയക്ക് മരുന്ന് ദുരുപയോഗം കൂടുന്ന പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.  ജില്ലാ സാമൂഹ്യ നീതി ഓഫീസ്  “മോചനം 2021 ” എന്ന പേരിൽ സംഘടിപ്പിച്ച ലഹരി …